India
×

www.manoramaonline.com കാർ ഡ്രൈവർ ബൈക്ക് ലോക്ക് ചെയ്തു; റോഡിൽ വീണ വീട്ടമ്മ ബസ് കയറി മരിച്ചു

ചെങ്ങന്നൂർ∙ കാറിൽ ബൈക്ക് തട്ടിയെന്ന് ആരോപിച്ചു ടാക്സി ഡ്രൈവർ ബൈക്കിന്റെ താക്കോലൂരിയപ്പോൾ ഹാൻഡിലിനു പൂട്ടുവീണ ബൈക്കിൽനിന്നു വീണ വീട്ടമ്മ കെഎസ്ആർടിസി ബസ് കയറി മരിച്ചു. ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിലാണു സംഭവം. ഇരവിപേരൂർ നന്നൂർ വാഴക്കാലാമലയിൽ രവീന്ദ്രൻ നായരുടെ ഭാര്യ ആനന്ദവല്ലിയാണ് (56) മരിച്ചത്.
www.manoramaonline.com
 115