United Arab Emirates
×

www.eastcoastdaily.com തിരുവല്ലയിൽ ഭാര്യയുടെ കാമുകനെ എയര്‍ഗണ്‍ ഉപയോഗിച്ച്‌ യുവാവ് വെടിവെച്ചു: കാമുകന് ജനനേന്ദ്രിയത്തിൽ പരിക്ക്

തിരുവല്ല: ഭാര്യയുടെ കാമുകന് പണികൊടുത്ത് യുവാവ്. തിരുവല്ലയിലാണ് സംഭവം. ഭാര്യയ്ക്കൊപ്പം താമസിക്കുന്ന കാമുകനെയാണ് കുപിതനായ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ചത്. ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ നാല്പത്തഞ്ചുകാരനായ കാമുകന്‍ ആശുപത്രിയില്‍ ഒരുദിവസം രണ്ടു തവണ ചികിത്സ തേടി എന്നാണ് റിപ്പോർട്ട്. എന്നാല്‍ തനിക്ക് വെടിയേറ്റു എന്നത് ഇയാള്‍ നിഷേധിച്ചു. വെടിയേറ്റ യുവാവിന് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല. ശനിയാഴ്ച…
www.eastcoastdaily.com
 196