United Arab Emirates
×

www.eastcoastdaily.com തെറ്റ് ചൂണ്ടിക്കാണിച്ച ചെറുപ്പക്കാരനെ നിങ്ങളുടെ കൂടെയുള്ളവരെ കൊണ്ട് ആക്രമിപ്പിച്ചത് വലിയ തെറ്റ്: ജോമോള്‍ ജോസഫ്

പാലക്കാട് : ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ച എംപി രമ്യ ഹരിദാസിന്റെയും തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാമിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇവരുടെ വീഡിയോ എടുത്ത യുവാവ് തന്നെ എംപിയുടെ ഒപ്പം ഉണ്ടായിരുന്നവരും കൈയ്യേറ്റം ചെയ്തു എന്ന ആരോപണവുമായി രംഗത്തെത്തിയതോടെ സംഭവം കൂടുതൽ വിവാദത്തിലായി. എന്നാൽ തന്റെ കൈയ്യില്‍ കയറി പിടിച്ചിട്ടാണ് യുവാവിനെ കൈയ്യേറ്റം ചെയ്തതെന്നാണ്…
www.eastcoastdaily.com
 285