United Arab Emirates
×

www.eastcoastdaily.com പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന് കോടിക്കണക്കിന് പ്രേക്ഷകർ: ഇതുവരെ ലഭിച്ചത്31 കോടി രൂപയുടെ വരുമാനമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി : മൻകി ബാത്തിലൂടെ ആറ് വർഷം കൊണ്ട് ലഭിച്ചത് 31 കോടിയുടെ വരുമാനമെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2014 ൽ പരിപാടി ആരംഭിച്ചപ്പോൾ മുതൽ ലഭിച്ച വരുമാനത്തിന്റെ കണക്കാണ് ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രതിമാസ റേഡിയോ പരിപാടിയാണ് മൻ കി ബാത്ത്. ഇതിന്റെ നിർമ്മാണത്തിനായി സർക്കാരിന്…
www.eastcoastdaily.com
 3