United Arab Emirates
×

www.eastcoastdaily.com നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിനകം ഭൂമിയില്‍ പതിക്കും

ബെയ്ജിങ്: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ ഒരുങ്ങുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്. നേരത്തെ ചൈനീസ് സ്പേസ് സ്റ്റേഷനില്‍ നിന്ന് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ ഭ്രമണ പഥത്തിലെത്തിയിരുന്നു. അത് കടലില്‍ പതിക്കുമെന്നാണ് സൂചന. എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന്…
www.eastcoastdaily.com
 28