United Arab Emirates
×

www.eastcoastdaily.com ഓരോ മിനിറ്റിലും 1000 ലിറ്റര്‍ ഓക്‌സിജന്‍; ഡല്‍ഹിയില്‍ രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ച് മാതൃകയായി ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം നേരിടുന്ന ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഡിആര്‍ഡിഒ. ഒരോ മിനിറ്റിലും 1000 ലിറ്റര്‍ ഓക്‌സിജന്‍ വീതം ഉത്പ്പാദിപ്പിക്കാന്‍ കഴിയുന്ന രണ്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ചാണ് ഡിആര്‍ഡിഒ മാതൃകയായത്. എയിംസിലും സഫ്ദര്‍ജംഗ് ആശുപത്രിയിലുമാണ് രണ്ട് പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്.
Also Read:  ‘ഭീഷണി വന്നത് ശക്തരായ ആളുകളിൽ നിന്ന്’ അദാര്‍ പൂനെവാലയ്ക്ക്…
www.eastcoastdaily.com
 4