United Arab Emirates
×

www.eastcoastdaily.com ‘എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ നിന്ന് വിരുന്നുണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയും’; വിവാദം

വൈപ്പിന്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും മന്ത്രിക്കും ഉള്‍പ്പെടെ എന്‍ഡിഎ കണ്‍വീനറുടെ വീട്ടില്‍ വിരുന്ന് നല്‍കിയത് വിവാദമാവുന്നു. മുന്‍ മന്ത്രി തോമസ് ഐസക്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവരും സിപിഎം ഏരിയാകമ്മിറ്റിയംഗങ്ങളുമാണ് ഹിന്ദു ഐക്യവേദി നേതാവും എന്‍ഡിഎ വൈപ്പിന്‍ നിയോജകമണ്ഡലം കണ്‍വീനറുമായ രഞ്ജിത്ത് രാജ്വിയുടെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്തത്…
www.eastcoastdaily.com
 20