United Arab Emirates
×

www.eastcoastdaily.com ലൈംഗിക, അഴിമതി ആരോപണങ്ങളിൽ കുടുങ്ങി മാധ്യമ പ്രവർത്തകൻ; റിപ്പോർട്ടർ ചാനലിലെ എഡിറ്റർക്ക് കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : എട്ടോളം മാധ്യമപ്രവർത്തകരുടെ ലൈംഗിക ആരോപണ പരാതിയിൽ റിപ്പോർട്ടർ ചാനലിലെ എഡിറ്റർ ആയിരുന്ന എം പി ബഷീറിന് കുരുക്ക് മുറുകുന്നു. അഴിമതി, ലൈംഗിക ആരോപണങ്ങളിൽ നടപടി പുരോഗമിക്കുന്നതിന് ഇടയിൽ ചാനലിൽ നിന്നും പുറത്തായിരിക്കുകയാണ് എം പി ബഷീർ. ഇന്ത്യാവിഷൻ, സൗത്ത് ലൈവ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന ബഷീർ ഇപ്പോൾ റിപ്പോർട്ടർ ലൈവിൽ എഡിറ്റർ ആയിരുന്നു.
പ്രവര്‍ത്തനം നിലച്ച ഒരു പ്രമുഖ മാധ്യമ…
www.eastcoastdaily.com
 17