United Arab Emirates
×

www.eastcoastdaily.com ജനാധിപത്യത്തെ രാജഭരണമായി തെറ്റിദ്ധരിച്ച കൊച്ചാപ്പമാര്‍ ചെരുപ്പിനനുസരിച്ച്‌ കാലു മുറിക്കുന്ന അത്ഭുത കാഴ്ച

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഭരണത്തിന്റെ അവസാന നാളിലും മന്ത്രി കെ.ടി. ജലീലിനു രാജിവയ്‌ക്കേണ്ടി വന്നതിൽ പരിഹാസവുമായി മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. ബിസ്മി ചൊല്ലി മദ്യസേവ നടത്തുന്നവന്റെ ധാര്‍മിക പ്രഭാഷണമാണ് ഗത്യന്തരമില്ലാതെ രാജിവച്ചവന്റെ ന്യായീകരണ തളളുകള്‍ കാണുമ്ബോള്‍ ഓര്‍മ്മവരുന്നതെന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പി.കെ. അബ്ദുറബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബിസ്മി ചൊല്ലി…
www.eastcoastdaily.com
 7