United Arab Emirates
×

www.eastcoastdaily.com പഞ്ചാബിലെ കര്‍ഷകരുടെ ജീവിതം മാറി മറിയുന്നു; അക്കൗണ്ടിൽ വന്നത് ലക്ഷങ്ങൾ, താങ്ങുവില‍ നേരിട്ട് കൈമാറുന്ന രീതിക്ക് തുടക്കം

ജലന്ധർ: ജലന്ധറിലെ നീലപൂർ ഗ്രാമത്തിലെ കർഷകനാണ് ദാലിപ് കുമാർ. 39 കാരനായ ദാലിപ് തൻ്റെ ഇരുപത്തിനാലാം വയസിലാണ് കൃഷി ചെയ്യാൻ ആരംഭിച്ചത്. 15 വർഷത്തെ കാർഷിക ജീവിതത്തിനിടയിൽ ഇതുപോലെ സന്തോഷമുള്ള ദിവസമുണ്ടായിട്ടില്ലെന്ന് പറയുകയാണ് യുവാവ്. ഫോണില്‍ ലഭിച്ച രണ്ടു സന്ദേശങ്ങളാണ് ഇദ്ദേഹത്തിൻ്റെ സന്തോഷത്തിനു പിന്നിലെ കാരണം.
സമീപമുള്ള രാജ്പുര ചന്തയിൽ വിറ്റ 171 ക്വിന്റല്‍ ഗോതമ്പിന്റെ താങ്ങുവിലയായി(എംഎസ്പി) 1.90 ലക്ഷവും…
www.eastcoastdaily.com
 259