United Arab Emirates
×

www.eastcoastdaily.com കഴിഞ്ഞ രണ്ടാഴ്ചയായി ലോകമെമ്പാടും റെക്കോർഡ് താപനില; ലോകം ചുട്ടു പൊള്ളുന്നു

ന്യൂ യോർക്ക്: ലോകം ഇതുവരെ കാണാത്ത ചൂടാണ് ഈ മാസങ്ങളിൽ അനുഭവപ്പെടുന്നത്. എല്ലാ രാജ്യങ്ങളിലും താപനില വർധിച്ചിരിക്കുന്നു. ലോകമെമ്പാടും റെക്കോർഡ് താപനില രേഖപ്പെടുത്തിയ കാര്യം പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എർത്ത് സിസ്റ്റം സയൻസ് സെന്റർ സ്ഥിരീകരിച്ചു.
വരള്‍ച്ച സഹിക്കാനാവാതെ ഇന്തോനേഷ്യന്‍ വ്യോമസേന ക്ലൗഡ് ബേസ്റ്റിംഗ് നടത്തി. ചൂട് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ അത് ചരിത്രമാകും. 2017 ജൂലൈയില്‍ രേഖപ്പെടുത്തിയ…
www.eastcoastdaily.com
 8