United Arab Emirates
×

www.eastcoastdaily.com ഫെയിസ് ആപ്പില്‍ മുഖം മിനുക്കുന്നവര്‍ക്ക് നഷ്ടമാകുന്നത് ഇവ

കൊച്ചി: ഒരു രാത്രി വെളുത്തപ്പോള്‍ ടൈം ലൈന്‍ നിറയെ പ്രായമായവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഫെയിസ് ആപ്പ് ചാലഞ്ചിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ എല്ലാവരും മുഖം മിനുക്കലിലാണ്. വയസായാല്‍ സ്വന്തം മുഖം എങ്ങനെയിരിക്കും എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന കൗതുകത്തിന് അപ്പുറം ഇതില്‍ മറ്റെന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ? തീര്‍ച്ചയായും ഉണ്ട് എന്നതാണ് വാസ്തവം.
ഇത്തരം…
www.eastcoastdaily.com
 185