United Arab Emirates
×

www.eastcoastdaily.com സര്‍ക്കാര്‍ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തില്‍ എഴുതി നല്‍കിയത്? ഒന്നു പുറത്തു വിടാമോ?- ടിപി സെന്‍കുമാര്‍

സര്‍ക്കാര്‍ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തില്‍ എഴുതി നല്‍കിയത്? ഒന്നു പുറത്തു വിടാമോയെന്ന് ചോദിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്തെത്തി. പൊലീസിന് നിയമത്തോടാണ് ,ഭരണഘടനയോടാണ്,പ്രതിബദ്ധത വേണ്ടത്. പിണറായിയുടെ ആഗ്രഹങ്ങളോടല്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പോസ്‌റ്റിന്റെ പൂർണരൂപം
‘എനിക്കെതിരെപ്പോലും കള്ളക്കേസുകൾ എടുത്ത പോലീസ് RSSകാരെ സഹായിച്ചത്രേ.
ഇല്ലാത്ത സുപ്രീം കോടതി…
www.eastcoastdaily.com
 201