United Arab Emirates
×

www.eastcoastdaily.com ജാമ്യം വേണമെങ്കില്‍ ഹിന്ദു പെണ്‍കുട്ടി ഖുറാന്‍ വിതരണം ചെയ്യണമെന്ന് കോടതി, ഒടുവില്‍ മതംമാറാന്‍ പറയുമോയെന്ന് വിദ്യാര്‍ത്ഥിനിയുടെ ചോദ്യം

ന്യൂദല്‍ഹി: മുസ്ലിം മതവിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ ജാമ്യം അനുവദിക്കുന്നതില്‍ വിവാദ നിലപാടുമായി റാഞ്ചി കോടതി. പ്രതിയും വിദ്യാര്‍ത്ഥിനിയുമായ റിച്ച ഭാരതി ഖുറാന്‍ വിതരണം ചെയ്യണമെന്ന് ജാമ്യാപേക്ഷയില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ മനീഷ് സിംഗ് നിര്‍ദ്ദേശിച്ചു. അടുത്തിടെ ഝാര്‍ഖണ്ഡില്‍ ആൾക്കൂട്ട മർദ്ദനത്തിനിടെ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ തബ്രേസ് അന്‍സാരിയെന്നയാള്‍…
www.eastcoastdaily.com
 91