United Arab Emirates
×

www.eastcoastdaily.com ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി, കേരള സര്‍വ്വകലാശാലയുടെ പരീക്ഷ പേപ്പറുകളും സീലും പിടിച്ചെടുത്തു : മാധ്യമങ്ങളെ ആക്രമിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയും എസ്എഫ്ഐ നേതാവുമായ ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തു. ശിവരഞ്ജിത്തിന്‍റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.
എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത്…
www.eastcoastdaily.com
 400