United Arab Emirates
×

www.eastcoastdaily.com ഭർത്താവ് മുത്തലാഖ്‌ ചൊല്ലി; യോഗി ആദിത്യനാഥിന്റെ സഹായം അഭ്യർത്ഥിച്ച് യുവതി

ഗോരഖ്പുർ: ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നാരോപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്നിൽ സഹായം അഭ്യർത്ഥിച്ച് യുവതി. ഗോരഖ്നാഥ് ടെമ്പിളിൽ യോഗി ആദിത്യനാഥ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ജനതാ ദർബാറിലാണ് യുവതി പരാതിയുമായി എത്തിയത്. തന്നെ ഫോണിലൂടെയാണ് തലാഖ് ചൊല്ലിയതെന്നും ഭർത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും യുവതി വ്യക്തമാക്കി. തനിക്ക് മൂന്ന് മക്കളുണ്ടെന്നും പരാതിയിൽ തീർപ്പ് കൽപിക്കണമെന്നും…
www.eastcoastdaily.com
 725