United Arab Emirates
×

www.eastcoastdaily.com തമിഴകവും ബംഗാളും പിടിക്കാൻ അമിത് ഷായുടെ പുതിയ തന്ത്രം

പാർട്ടി തന്ത്രങ്ങൾ മെനയുന്നതിൽ അമിത് ഷായെ മാതൃകയാക്കാം യുവ നേതാക്കൾക്ക്.സ്വന്തം മണ്ഡലത്തിലെ പാർട്ടി പ്രചാരണവുമായുള്ള തിരക്കുകളൊന്നും മറ്റു സംസ്ഥാങ്ങളിലേക്കുള്ള നേതാവിന്റെ നോട്ടം അകറ്റിയിട്ടില്ല .ബിജെ പി യുടെ അച്ഛാ ദിൻ സന്ദേശം തമിഴകത്തും ബംഗാളിലും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഭാഷാ പഠനം തകൃതിയായി നടക്കുകയാണെന്നാണ് വാർത്തകൾ.ഇതിനായി മികച്ച ഭാഷാധ്യാപകരെ നിയമിച്ചിട്ടുണ്ട് അമിത് ഷാ .കുറഞ്ഞ സമയം കൊണ്ട്…
www.eastcoastdaily.com
 1396