United Arab Emirates
×

www.eastcoastdaily.com കാശ്മീരിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: കാശ്മീരിലെ കുപ്‌വാര ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 3 ലഷ്‌കർ ഇ തൊയ്‌ബ ഭീകരർ കൊല്ലപ്പെട്ടു. ജില്ലയിൽ തീവ്രവാദികളുടെ സാനിധ്യം ഉണ്ടെന്നുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് 3 പേരെ വധിച്ചത്. ഒരു വീട്ടിൽ ഒളിച്ചിരുന്ന തീവ്രവാദികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും തുടർന്ന് നടത്തിയ ഏറ്റുമുട്ടലിൽ…
www.eastcoastdaily.com
 236