United Arab Emirates
×

www.eastcoastdaily.com ഞാൻ ആരുടെയും അടിമയല്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ

തലശ്ശേരി: പാര്‍ട്ടിയിലെ അനാചാരം ചോദ്യം ചെയ്ത് പന്ത്രണ്ട് വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ വിട്ട തന്നോട് പാർട്ടി നേതൃത്വം പക പോകുന്നതായി യുവാവിന്റെ ആരോപണം. തലശ്ശേരിയിലെ മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ സി.ഒ.ടി നസീറാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം ആരോപിച്ചിരിക്കുന്നത്.ഞാൻ ആരുടെയും അടിമയല്ല അതുപോലെ എനിക് അടിമകളും ഇല്ലെന്ന് നസീർ ആരോപിക്കുന്നു. തന്റെ പാസ്‌പോര്‍ട്ട് ഭരണ സ്വാധീനം ഉപയോഗിച്ച് പോലീസ് സ്‌റ്റേഷനില്‍…
www.eastcoastdaily.com
 686