United Arab Emirates
×

www.eastcoastdaily.com മോദിയുടെ പേരില്‍ സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തി യുവാവ് ചരിത്രത്തിലേക്ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തി യുവാവ് ചരിത്രത്തില്‍ ഇടം നേടിയിരിക്കയാണ്. ഏറെ നാള്‍ പരിശ്രമിച്ചിട്ടും ഇന്ത്യയിലെ വമ്പന്‍ ബിസിനസുകാര്‍ക്ക് സാധിക്കാത്ത കാര്യമാണ് അമോല്‍ യാദവെന്ന ചെറുപ്പക്കാരന്‍ നിശ്ചയദാര്‍ഢ്യവും സ്വപ്രയ്തനവും കൊണ്ട് നേടിയെടുത്തത്. ആറു വര്‍ഷത്തെ പ്രയത്‌നത്തിനുശേഷമാണ് വിമാനം ഉണ്ടാക്കാനുള്ള പോരാട്ടം വിജയത്തിലെത്തിയത്. ഈ പ്രയത്‌നത്തിനിടെ…
www.eastcoastdaily.com
 776