United Arab Emirates
×

www.eastcoastdaily.com സഖാക്കള്‍ക്കെന്തിന് ജാതിയും മതവും എന്ന് ചോദിച്ച പാര്‍ട്ടിവിട്ട സഖാവിനോട് പാര്‍ട്ടിയുടെ പ്രതികാരം

കണ്ണൂര്‍: ''സഖാക്കള്‍ക്കെന്തിനു ജാതിയും മതവും എന്നു ചോദിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്!''. തലശ്ശേരി മുന്‍ നഗരസഭാംഗമായിരുന്ന സി.ഒ.ടി നസീര്‍ ചോദിക്കുന്ന ചോദ്യം ഇതാണ്. സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനു നല്‍കിയ പരാതിയില്‍ ഒരു മുന്‍ സഖാവ് ഉന്നയിച്ച ഈ ചോദ്യത്തിന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. ബിസിനസ് പൂട്ടിക്കരുതെന്ന അഭ്യര്‍ഥനയും അതോടൊപ്പമുണ്ടായിരുന്നു. നട്ടെല്ലും തലച്ചോറും…
www.eastcoastdaily.com
 536