United Arab Emirates
×

www.eastcoastdaily.com ബജ്‌റംഗ്ദള്‍ കാമ്പയിനില്‍ ആദ്യ ദിനത്തില്‍ മൂന്ന് ലക്ഷം പേര്‍ പുതിയതായി അംഗത്വം നേടിയതായി റിപ്പോര്‍ട്ട്

ജയ്പൂര്‍ : ബജ്‌റംഗ്ദള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ ആദ്യ ദിവസം തന്നെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം പേരാണ് ചേര്‍ന്നത്. ഗോ രക്ഷ, രാമക്ഷേത്ര നിര്‍മാണം, ലൗ ജിഹാദ് എന്നീ മൂന്ന് വിഷയങ്ങള്‍ക്കെതിരെ യാണ് ബജംറംഗ് ദള്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ 51 ലക്ഷം പേരാണ് ബജ്‌റംഗ്ദള്‍ സംഘടനയില്‍ ഉള്ളത്. ഞായറാഴ്ച മാത്രം 3 ലക്ഷം പേര്‍ സംഘടനയില്‍ ചേര്‍ന്നുവെന്ന് സംഘടനാ ദേശീയ ഭാരവാഹി മനോജ്…
www.eastcoastdaily.com
 515