United Arab Emirates
×

www.eastcoastdaily.com സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി: കിരാതമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

ചണ്ഡിഗഡ്• സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി വധശിക്ഷ നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ഹോഷിയര്‍പുര്‍ സ്വദേശി സത്‌വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഈ വര്‍ഷം ഫെബ്രുവരി 28 നാണ് ഇരുവരുടെയും ശിക്ഷ നടപ്പിലാക്കിയത്.
വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് സൗദി അധികൃതര്‍…
www.eastcoastdaily.com
 409